കാലിത്തീറ്റയ്‌ക്കൊപ്പം പോത്ത് രണ്ടര പവൻ സ്വർണം തിന്നു; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കാലിത്തീറ്റയ്‌ക്കൊപ്പം പോത്ത് രണ്ടര പവൻ സ്വർണം തിന്ന സംഭവമാണ് വാഷിമിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട കർഷകൻ ലക്ഷങ്ങൾ വിലമതിക്കുന്ന പോത്തിനെ ഓപ്പറേഷൻ ചെയ്ത് വയറ്റിൽ നിന്ന് സ്വർണം പുറത്തെടുത്തു. വാഷിമിലെ സരസി ഭോയറിലെ കർഷകനായ രാമകൃഷ്ണ ഭോയറിന്റെ കുടുംബത്തിലാണ് സംഭവം നടന്നത്. സംഭവം ഇങ്ങനെ. സോയാബീൻ കായകളിൽ നിന്ന് വിത്ത് വേർതിരിച്ചെടുക്കുന്ന ജോലിയായിരുന്നു കുടുംബത്തിന്. ജോലി സമയം ഭോയറിന്റെ ഭാര്യയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല സോയാബീൻസിന്റെ ഷെല്ലിൽ വീഴുകയും ഇതറിയാതെ സോയാബീൻ വേസ്റ്റ് രാവിലെ പോത്തിന് തീറ്റ […]

Continue Reading

നിര്യാതയായി

നോർത്ത് പറവൂർ:മാളിയേക്കൽ വറീതിന്റെ ഭാര്യ ആനി (92). ഇന്ന് രാവിലെ 6.00 മണിയ്ക്ക് നിര്യാതയായി. സംസ്കാരം ഇന്ന് ( 1 / 10 / 23 ) വൈകുന്നേരം 3.00 മണിയ്ക്ക് സെന്റ്. തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയിൽ നടക്കും.

Continue Reading

വന്യജീവി വാരാഘോഷം: പ്രവേശന ഫീസ് ഒഴിവാക്കി

തിരുവനന്തപുരം: വന്യജീവി വാരാഘോഷം (2023)നോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശനത്തിനുള്ള ഫീസ് (entry fee) ഒഴിവാക്കി . ഇത്തരം കേന്ദ്രങ്ങളിൽ നൽകിവരുന്ന മറ്റു സേവനങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകൾ ബാധകമായിരിക്കും.

Continue Reading

സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: എറണാകുളം–തിരുവനന്തപുരം വഞ്ചിനാട്, ചെന്നൈ– മംഗലൂരു വെസ്റ്റ് കോസ്റ്റ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. എക്സ്പ്രസ്, മെമു, മെയിൽ സർവീസുകൾ അടക്കം 34 ട്രെയിനുകളുടെ വേഗത വർധിപ്പിച്ചു. എട്ടു ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. കന്യാകുമാരി–ബംഗലൂരു ഐലൻഡ് എക്സ്പ്രസിന്റെ സമയം കൊല്ലത്തിനും വടക്കാഞ്ചേരിക്കും ഇടയിൽ മാറും. പൂനെ–കന്യാകുമാരി ജയന്തി ജനത, എറണാകുളം–തിരുവനന്തപുരം വഞ്ചിനാട്, മധുര–തിരുവനന്തപുരം അമൃത എക്സ്പ്രസ് തുടങ്ങിയവ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ട്രെയിനുകളുടെ […]

Continue Reading

കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം. അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ആണു പുഴയിൽ വീണത്. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. മെഡിക്കൽ വിദ്യാർത്ഥിയും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്നവർ. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് ഇന്നലെ രാത്രി 12 മണിക്കാണ് നാല് ഡോക്ടർമാരും ഒരു നഴ്സും അടങ്ങുന്ന യാത്രാ സംഘം അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് പേരെ സമീപത്ത് […]

Continue Reading

യുജിസി നെറ്റ് ഡിസംബര്‍ 2023 ലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തിയതി ഒക്ടോബര്‍ 28

ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) UGC NET ഡിസംബര്‍ 2023 ലേയ്ക്കുള്ള പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. UGC NET ഡിസംബര്‍ 2023 ലെ പരീക്ഷകള്‍ ഡിസംബര്‍ 6 മുതല്‍ ഡിസംബര്‍ 22, 2023 വരെ നടത്താന്‍ തീരുമാനിച്ചു. വിശദമായ അറിയിപ്പ് NTA യുടെ ഔദ്യോഗിക വെബ്സൈറ്റായ nta.ac.in-ലോ UGC NET-ല്‍ ugcnet.nta.nic.in-ലോ ലഭ്യമാകും. യുജിസി നെറ്റ് ഡിസംബര്‍ 2023 രജിസ്‌ട്രേഷന്‍ അപേക്ഷാ ഫോം ഇപ്പോള്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ugcnet.nta.ac എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഓണ്‍ലൈന്‍ […]

Continue Reading

പാളയത്ത് പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു; മൂന്നുപേർ പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു.കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്.

Continue Reading

പാചകവാതക വില വീണ്ടും വർധിപ്പിച്ചു

ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു . സിലിണ്ടറിന് 209 രൂപയാണ് വില വർധിപ്പിച്ചത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില അനുസരിച്ച് കൊച്ചിയിൽ ഒരു സിലിണ്ടറിൻ്റെ വില 1747.50 രൂപയാണ്.

Continue Reading

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അറബിക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം രാത്രിയോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമര്‍ദം […]

Continue Reading

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 8 മരണം

ചെന്നൈ: ഊട്ടി കൂനൂർ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് കൊക്കയിലേക്ക് അപകടം. എട്ടു പേർ മരിച്ചു. വി.നിതിൻ (15), എസ്.ബേബികല (36), എസ്.മുരുഗേശൻ (65), പി.മുപ്പിഡത്തേ (67), ആർ.കൗസല്യ (29) എന്നിവരാണു മരിച്ചത്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 50 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസിൽ 55 പേരുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ 30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. ഊട്ടിയിൽനിന്നു തിരിച്ചുവരികയായിരുന്ന ബസിൽ തെങ്കാശി സ്വദേശികളാണ് യാത്ര cheythirunnat. […]

Continue Reading