മാലിദ്വീപിൽ പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുത്തു

മാലിദ്വീപിൽ പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുത്തു. മുഹമ്മദ് മുയിസുവാകും ഇനി മാലിദ്വീപിന്റെ പ്രസിഡന്റ്. സോലിഹ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ നടന്ന തെരെഞ്ഞെടുപ്പിൽ ആണ് മുഹമ്മദ് മുയിസു പ്രസിഡന്റ് പദവിലേക്ക് സ്ഥാനമേറ്റത്. മാലിയിലെ മേയറായി പ്രവർത്തിച്ചിരുന്ന മുയിസു പ്രതിപക്ഷ സഖ്യമായ പിപിഎം-പിഎൻസിയുടെ സ്ഥാനാർത്ഥിയായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടിൽ 79% പോളിംഗാണ് രേഖപ്പെടുത്തിയതെങ്കിൽ രണ്ടാം റൗണ്ടിൽ 86% പോളിംഗായിരുന്നു. വോട്ടെണ്ണലിൽ തുടക്കം മുതൽ തന്നെ മുയിസു ആധിപത്യം നിലനിർത്തിയിരുന്നു. ആദ്യ റൗണ്ട് എണ്ണി തീർന്നപ്പോൾ മുയിസിക്ക് 53% […]

Continue Reading

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയിൽപ്പെട്ട് പോത്തുകുട്ടി ചത്തു. വെറ്റിലപ്പാറ സ്വദേശി കൈതവളപ്പിൽ അശോകന്റെ പോത്തുകുട്ടിയാണ് ചത്തത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ ഇലക്ട്രിക് പെൻസിൽ ചവിട്ടി പൊളിച്ച് എത്തുന്ന കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത് വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടാക്കുകയാണ്. കാട്ടാനകൾ പല സംഘങ്ങളായും ഒറ്റക്കും വെറ്റിലപ്പാറയുടെ വിവിധ പ്രദേശങ്ങളിൽ നിരവധി നാശനഷ്ടങ്ങളാണ് ദിനംപ്രതി ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസങ്ങലിൽ ദമ്പതികളും ലോട്ടറി കച്ചവടക്കാരനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെ വെറ്റിലപ്പാറ പൊലീസ് സ്റ്റേഷനു സമീപമുള്ള സുബ്രഹ്മണ്യ […]

Continue Reading

മഹാത്മാവിന്റെ സ്മരണയിൽ രാജ്യം, ഇന്ന് ഗാന്ധിജയന്തി

ഇന്ത്യക്ക് മാത്രമല്ല ലോകത്തിന്നാകെ മാർഗ്ഗ ദീപമായിരുന്നു മഹാത്മഗാന്ധി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഗാന്ധി പകർന്ന ആശയങ്ങള്‍ അതേ തെളിമയോടെ നിലനിൽക്കുന്നു. രാഷ്ട്ര പിതാവിന്റെ 154ാം ജന്മവാർഷികത്തിൽ ആ ജീവിതത്തെ നമുക്ക് ഒന്നുകൂടെ ഓർത്തെടുക്കാം. ഇങ്ങനെയൊരാൾ രക്തവും മാംസവുമായി ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരും തലമുറകൾ വിശ്വസിക്കുമോയെന്ന് ഞാൻ സംശയിക്കുന്നു.ആശയത്തെ അസാമാന്യമെന്നോണം ജീവിതത്തിൽ പാലിച്ച മഹാത്മാ ഗാന്ധിയെ കുറിച്ച് ഐൻസ്റ്റീനിന്റെ വാക്കുകളാണിത്. ഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് 75 വർഷം പിന്നിട്ടിരിക്കുന്നു. പക്ഷേ ഗാന്ധി ഉയർത്തിയ ആശയത്തിന്റെ പ്രസക്തി ഇന്നും […]

Continue Reading

ശമനമില്ലാതെ മഴ: ഇന്നും തുടരും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോരമേഖലയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ചയും സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം […]

Continue Reading

മണിപ്പൂരില്‍ വിദ്യാര്‍ഥികളുടെ കൊലപാതകം: ആറു പേർ അറസ്റ്റില്‍

മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറു പേരെ സിബിഐ അറസ്റ്റ് ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ ഇംഫാലില്‍ നിന്ന് രണ്ട് സ്ത്രീകളെയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരില്‍ നാലു സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുള്ളത്. ജൂലൈയിലാണ് മെയ്തി വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ കാണാതാകുന്നത്. കഴിഞ്ഞാഴ്ച ഇവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമായിരുന്നു മണിപ്പൂരിലുണ്ടായത്. ലിന്തോയിങ്കമ്പി(17), ഫിജാം ഹേംജിത്ത്(20) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടാനായി പോലീസും സൈന്യവും ഒരുമിച്ച് നടത്തിയ അന്വേഷണത്തില്‍ ചുരാചന്ദ്പൂരില്‍ നിന്നാണ് ആറു […]

Continue Reading

നക്ഷത്രസമൂഹങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ടെലിസ്‌കോപ്പ് എം എ കോളേജ് ഓഫ് എന്‍ജിനീയറിങിന്

കോതമംഗലം :കേരളത്തില്‍ സ്വന്തമായി ടെലിസ്‌കോപ്പ് സൗകര്യം ഉള്ള എന്‍ജിനീയറിംഗ് കോളേജ് എന്ന സ്ഥാനം എം.എ എന്‍ജിനീയറിംഗ് കോളേജിനു സ്വന്തം . പ്രപഞ്ചത്തോടുള്ള ആകര്‍ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പില്‍, കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ എയ്റോസ്പേസ് ഇന്ററസ്റ്റഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.ഐ.എസ്.എ.) സ്‌കൈവാര്‍ഡ് അഡ്വഞ്ചേഴ്‌സിനായുള്ള തമിഴ്‌നാട് ഓപ്പണ്‍ സ്‌പേസ് ഫൗണ്ടേഷനുമായി ഔദ്യോഗികമായി ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടു.ടെലിസ്‌കോപ്പ് അസംബ്ലിയിലും അമച്വര്‍ ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആകര്‍ഷകമായ ശില്‍പശാലകളിലൂടെയും ബോധവല്‍ക്കരണ പരിപാടികളിലൂടെയും ജ്യോതിശാസ്ത്രത്തോടുള്ള അഭിനിവേശം ആളിക്കത്തിക്കാന്‍ ഈ […]

Continue Reading

കളിക്കളത്തിൽ അജയ്യരായി വീണ്ടും എം. എ. സ്പോർട്സ് അക്കാദമി

കോതമംഗലം : തേഞ്ഞിപ്പലം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 67-മത് ഡോ. ടോണി ദാനിയേൽ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗത്തിൽ 240.5 പോയിന്റോടെ എറണാകുളം ജേതാക്കളായപ്പോൾ അതിൽ കോതമംഗലം എം. എ.സ്പോർട്സ് അക്കാദമിയുടെ പങ്ക് വളരെ വലുതാണ്.15 സ്വർണ്ണം,8 വെള്ളി,8 വെങ്കലം എന്നിവ നേടിയാണ് കളിക്കളത്തിൽ എം. എ. സ്പോർട്സ് അക്കാദമി തങ്ങളുടെ കായികക്കരുത്ത് അറിയിച്ചത്. എട്ട് റെക്കോർഡുകൾ പിറന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നാല് റെക്കോർഡുകളും മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമി […]

Continue Reading

എം. എ. കോളേജിൽ സാംഖ്യ ശാസ്ത്ര വിഭാഗം കൂട്ടായ്മയുടെ ഉത്ഘാടനം

കോതമംഗലം :മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ” ൻ്റെ ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നടന്നു. മുവാറ്റുപുഴ നിർമ്മല കോളേജ് റിട്ട. അദ്ധ്യാപകൻ ഡോ. ജോണി സ്കറിയ ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് “ഡാറ്റ:ആസൂത്രണത്തിൻ്റെ അവിഭാജ്യ ഘടകം” എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. കോളേജിൽ നാല് പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന, സാംഖ്യ ശാസ്ത്ര വകുപ്പിൻ്റെ പ്രവർത്തനങ്ങളെയും, ഇവിടെ നിന്നു പുറത്തിറങ്ങുന്ന വിദ്യാർഥികളുടെ നിലവാരത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഉന്നത സ്ഥാനങ്ങളിൽ […]

Continue Reading

കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച്‌ കാല്‍നടയാത്രക്കാരി മരിച്ചു

ബാംഗ്ലൂർ: കന്നട താരം നാഗഭൂഷണ ഓടിച്ച വാഹനമിടിച്ച്‌ കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു. 48കാരിയായ പ്രേമയാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് കൃഷ്ണ(58) ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. വസന്തപുര മെയിൻ റോഡില്‍ ശനിയാഴ്ചയായിരുന്നു സംഭവം. നാഗഭൂഷണയുടെ കാര്‍ ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന ദമ്ബതികളെ ഇടിക്കുകയായിരുന്നു. അമിതവേഗത്തിലായിരുന്നു കാര്‍ എന്ന് പൊലീസ് പറഞ്ഞു. അമിത വേഗത, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസെടുത്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

സർവ്വമത സമ്മേളന സന്ദേശം ജനങ്ങളിൽ എത്തിക്കും: ബ്രഹ്മശ്രീ ധർമ്മാനന്ദ ചൈതന്യ സ്വാമി

കോതമംഗലം : ബസേലിയോസ് യൽദോ ബാവ ഭാരതത്തിന് നൽകിയ സർവ്വ മത സന്ദേശം നാനാ ജാതി മതസ്ഥരിലുമെത്തിക്കണമെന്ന് ആലുവ അദ്വൈതാശ്രമ മഠാധിപതി ബ്രഹ്‌മശ്രീ ധർമ്മ ചൈതന്യ സ്വാമി അഭിപ്രായപ്പെട്ടു. ആയതിന് ആവശ്യമായ കർമ്മ പരിപാടികൾ ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെട്ട 338-ാം സർവ്വമത സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ മാർ ബേസിൽ […]

Continue Reading