മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരണസംഖ്യ ഉയരുന്നു
മുംബൈ: മഹാരാഷ്ട്ര നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരണസംഖ്യ ഉയരുന്നു. ഏഴു രോഗികള്‍ കൂടി മരിച്ചു. മരിച്ചവരില്‍ നാല് കുട്ടികളും.ഇതോടെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 31 ആയി. അതേസമയം രോഗികളുടെ കൂട്ടമരണങ്ങള്‍ക്ക് പിന്നില്‍ മെഡിക്കല്‍ നെഗ്‌ളിജന്‍സ് ആണെന്ന ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. കഴിഞ്ഞ ദിവസം 12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികളാണ് ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ രാത്രി വൈകി ഏഴു രോഗികള്‍ കൂടി മരിച്ചതോടെ ആകെ മരണം […]
Continue Reading