വീണ വിജയൻറെ ഹർജി തള്ളി ഹൈക്കോടതി Kerala 16/02/2024SwanthamLekhakanLeave a Comment on വീണ വിജയൻറെ ഹർജി തള്ളി ഹൈക്കോടതി ബംഗളുരു: മാസപ്പടി വിവാദത്തിൽ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള വീണ വിജയൻറെ ഹർജി കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം. നാഗപ്രന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്.