വടകരയിൽ സുരക്ഷാ വലയമൊരുക്കി പോലീസ്

Kerala

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസമായ ചൊവ്വാഴ്ച കനത്ത സുരക്ഷയാണ് വടകരയിൽ ഒരുക്കുന്നത് എന്ന് റൂറൽ എസ്. പി. ഡോ . അരവിന്ദ് സുകുമാർ പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ശക്തമായ നടപടിയെടുക്കും. 1600 ഓളം പോലീസുകാരാണ് രംഗത്തിറങ്ങുന്നത്.

വയനാട് മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ താമരശ്ശേരിയിലും സുരക്ഷയേർപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *