എറണാകുളം: ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടന്നു. നിയമസഭാ സ്പീക്കർ എ എം ഷംസീർ ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ചു. തൃപ്പൂണിത്തുറ നഗരത്തിലൂടെയാണ് അത്തച്ചമയ ഘോഷയാത്ര നടക്കുന്നത്. അത്തം നഗറിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്കായി വിവിധ പരുപാടികളും സംഘടിപ്പിക്കുന്നുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ അത്തച്ചമയ ഘോഷയാത്ര നടന്നത്.
![](https://swanthamlekhakan.news/wp-content/uploads/2024/09/1710594964221079332.jpg)