കരിങ്കൊടിയുമായി വന്ന എസ്. എഫ്. ഐ ക്കെതിരെ റോഡിലിറങ്ങി പ്രതിഷേധിച്ച് ഗവർണർ
മട്ടന്നൂരിൽ ഗവർണർക്കു നേരെ കരിങ്കൊടിയുമായി എസ്. എഫ്. ഐ. വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ഗവർണർ പ്രതിഷേധത്തിനെതിരെ പ്രതികരിച്ചു.
Continue ReadingNews Portal
മട്ടന്നൂരിൽ ഗവർണർക്കു നേരെ കരിങ്കൊടിയുമായി എസ്. എഫ്. ഐ. വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ഗവർണർ പ്രതിഷേധത്തിനെതിരെ പ്രതികരിച്ചു.
Continue Readingവിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ക്യാംപസില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാന് കുത്തേറ്റിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉൾപ്പെടെ കഴിഞ്ഞ കുറേ ദിവസങ്ങളായി കോളജിൽ നിലനിന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് അക്രമം ഉണ്ടായത്.
Continue Reading