വൺപ്ലസ് 12 R ഇന്നെത്തും; പ്രീബുക്കിംഗിൽ സ്വന്തമാക്കൂ, ഫോണിനൊപ്പം കിടിലൻ കിഴിവും ആനുകൂല്യങ്ങളും
വിപണി കീഴടക്കാൻ വൺപ്ലസ് 12 R ഇന്ന് എത്തും. ബജറ്റ് ഫ്രണ്ട്ലിയായ മോഡലാകും ഇതെന്ന പ്രതീക്ഷയിലാണ് ടെക് ലോകം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ലോഞ്ച്. രണ്ട് പതിപ്പിലാണ് സ്മാർട്ട് ഫോൺ വിപണിയിലെത്തുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 39,999 രൂപയാണ് വില. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 45,999 രൂപയാണ് വില. പരിമിത കാല ഓഫർ എന്ന നിലയിൽ 5,000 രൂപ വിലയുള്ള വൺപ്ലസ് ബഡ്സ് […]
Continue Reading