കുട്ടി ബസ് വരുന്നു :ഗൂഗിൾ പേയും ; പുതിയ പ്ലാനുമായി ഗണേഷ് കുമാർ
തിരുവനന്തപുരം : കെഎസ്ആര്‍ടിസി നഷ്ടത്തില്‍ ആണെന്നും , ജീവനക്കാർക്ക് ശമ്പളമില്ല എന്നതും കുറേ കാലമായി കേള്‍ക്കുന്ന വാര്‍ത്തകളാണ് . മന്ത്രിമാരും സര്‍ക്കാരുകളും മാറി വന്നെങ്കിലും കെഎസ്ആര്‍ടിസിയുടെ ദുരിതം മാത്രം മാറിയില്ല. അയല്‍ സംസ്ഥാനങ്ങളില്‍ സൗജന്യം വാരിക്കോരി നല്‍കി ബസുകള്‍ ഓടുമ്പോള്‍ എന്തുകൊണ്ട് കേരളത്തില്‍ മാത്രം നഷ്ടക്കണക്ക് എന്ന ചോദ്യം എല്ലാ മലയാളികളും ഉന്നയിക്കുന്നതാണ്. സ്വകാര്യ ബസ് മുതലാളിമാർ ഇത് ഏറ്റെടുക്കാൻ തയ്യാറായി രംഗത്തുവന്നത് സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്ത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. കെഎസ്ആര്‍ടിസി ലാഭത്തിലാക്കാനുള്ള പദ്ധതിയും […]
Continue Reading