തൊഴിൽ നേടാൻ ഐ.സി.ടി.യുടെ ആറുമാസ നൈപുണ്യ പരിശീലനം…
ഐ.ടി. മേഖലയിൽ ഉദ്യോഗാർഥികളെ തൊഴിൽ സജ്ജരാക്കാൻ 20,000 രൂപ വരെ സ്‌കോളർഷിപ്പോടെ തൊഴിലധിഷ്ഠിത സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി. കേരളത്തെ ഒരു നോളജ് ഇക്കണോമിയായി വികസിപ്പിക്കുന്നതിൽ നൈപുണ്യ പരിശീലന പരിപാടികളുടെ പ്രസക്തി വളരെ വലുതാണ്. ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ വിവിധ സാങ്കേതിക വിഷയങ്ങളിലുള്ള പരിശീലന പരിപാടികൾ ഈയൊരു ഉദ്ദേശലക്ഷ്യത്തോടെ വിഭാവനം ചെയ്തിരിക്കുന്നു. ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകളായ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് (MEAN / MERN / .NET), […]
Continue Reading