ദേശീയ പാത 544ൽ നടപ്പാക്കുന്നത് 525.79 കോടിയുടെ പദ്ധതികൾ: നിർമാണോത്‌ഘാടനത്തിനു നിതിൻ ഗഡ്കരി എത്തും
തൃശൂർ :തൃശൂർ ലോക്സഭാ മണ്ഡലത്തിൽപ്പെടുന്ന മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂർ അടിപ്പാതകളും ആലത്തൂർ മണ്ഡലത്തിലെ ആലത്തൂർ, കുഴൽമന്ദം അടിപ്പാതകളും ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര അടിപ്പാതകളും പാലക്കാട് മണ്ഡലത്തിലെ കാഴ്ചപ്പറമ്പ് അടിപ്പാതയും 5ന് കാസർകോട് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർമാണോദ്ഘാടനം നടത്തുമെന്ന് ടി.എൻ പ്രതാപൻ എംപി അറിയിച്ചു. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ അടിപ്പാതകൾക്ക് 209.17 കോടി രൂപയും ആലത്തൂരിലെ അടിപ്പാതകൾക്ക് 117.77 കോടി രൂപയും ചാലക്കുടിയിൽ 149.45 […]
Continue Reading