ഡൽഹി ചുട്ടു പൊള്ളുന്നു; മരണം വർധിക്കുന്നു
ന്യൂഡൽഹി: ഡൽഹിയിൽ ഉഷ്‌ണതരംഗം. രണ്ട് ദിവസത്തിനിടെ 34 പേർ മരിച്ചു. ഡൽഹിയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസ് കടന്നു. പാർക്കുകൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ 51 പേരോളം ആളുകൾ മരിച്ചു. ഗുരുതര സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജാഗ്രത പുലർത്തണമെന്ന് ഡൽഹി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
Continue Reading