‘ ഭ്രമയുഗം ‘ ; ബോക്സ്ഓഫീസിൽ വൻ കുതിപ്പ്
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഭ്രമയുഗം’ വലിയ വിജയമാണ് കൈവരിച്ചിരിക്കുന്നത്. രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. മലയാള സിനിമ ഇതുവരെ കാണാത്ത പ്രകടനവുമായാണ് ഭ്രമയുഗം തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ആഗോള ബോക്സോഫീസിൽ 32.93 കോടിയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത് 11.85 കോടിയാണ്. കേരളത്തിന് പുറത്തും വൻ വിജയമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
Continue Reading