ഹിന്ദു മഹാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: ഹിന്ദുധർമ്മ പരിഷത്തിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന 12-ാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഇന്ന് തുടക്കമാകും. പുത്തരിക്കണ്ടം മൈതാനിയിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറിലാണ് സമ്മേളനം നടക്കുന്നത് . ഏഴ് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പൊതു സമ്മേളനങ്ങൾ , സെമിനാറുകൾ, ഹോമങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. ജനുവരി 7ന് രാവിലെ 11 മണിയ്‌ക്കാണ് ഉദ്ഘാടന സഭ. എഴുത്തുകാരിയും തിരുവിതാംകൂർ രാജകുടുംബാംഗവുമായ അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി അനന്തപുരി ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹിന്ദു ധർമ്മ പരിഷത്ത് ചെയർമാൻ ചെങ്കൽ […]
Continue Reading