കൊച്ചിയെ ഇളക്കിമറിച്ചു പ്രധാനമന്ത്രിയുടെ റോഡ് ഷോ
എറണാകുളം: കൊച്ചി നഗരത്തെ ഇളക്കിമറിച്ചായിരുന്നു രാജ്യത്തിന്റെ പ്രധാന സേവകൻ 8 മണിയോട് കൂടി റോഡ് ഷോ നടത്തിയത്. തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. പുഷ്പ വൃഷ്ടികളുമായാണ് പ്രധാനമന്ത്രിയെ ഇരുവശങ്ങളിലുമായി അണിനിരന്ന ജനങ്ങൾ സ്വീകരിച്ചത്. കേരള സന്ദർശനത്തിനെത്തിയ പ്രധാനസേവകനെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നാണ് സ്വീകരിച്ചത്.
Continue Reading