സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

സി ബി എസ് ഇ പത്താം ഫലം പ്രഖ്യാപിച്ചു. 93.60 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലമറിയാവുന്നതാണ്.

Continue Reading