തൃശ്ശൂർ: വടക്കുംനാഥന്റെ മണ്ണിൽ താമര വിരിയിച്ചു കൊണ്ട് സുരേഷ് ഗോപി വിജയിച്ചു. ഇന്ന് തൃശ്ശൂരിൽ എത്തുന്ന സുരേഷ് ഗോപിക്ക് വൻ സ്വീകരണമാണ് ബി ജെ പി പ്രവർത്തകർ ഒരുക്കുന്നത്. 4,09,302 വോട്ടുകൾ നേടിയാണ് സുരേഷ് ഗോപി വിജയിച്ചത്.
കേരളത്തിൽ അക്കൗണ്ട് തുറക്കും എന്ന ലക്ഷ്യത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി നിരവധി തവണ കേരളത്തിൽ വന്നിരുന്നു.