സുരേഷ് ഗോപി കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരും. സിനിമകൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി അനുമതി നൽകി. ഇന്നലെ രാഷ്‌ട്രപതി ഭവാനിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
നേരത്തെ മന്ത്രിസ്ഥാനത്ത് ഒഴിയാൻ സന്നദ്ധത അറിയിച്ച സുരേഷ് ഗോപിയുടെ ആവശ്യത്തെ പ്രധനമന്ത്രി അംഗീകരിച്ചില്ലായിരുന്നു. പിന്നീടാണ് സുരേഷ് ഗോപി കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരുന്നതിൽ സ്ഥിരീകരണം വന്നത്.