സംസ്ഥാനത്തെ പ്ലസ്‌വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു Education Kerala 29/05/2024SwanthamLekhakanLeave a Comment on സംസ്ഥാനത്തെ പ്ലസ്‌വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്‌വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. https://keralaresults.nic.in എന്ന വെബ്സൈറ്റിലൂടെ ഫലം അറിയാം. 4,14, 159 വിദ്യാർത്ഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്. ഈ വര്ഷം നേരത്തെ മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിച്ചു.