ഇടവ മാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും

Kerala

പത്തനംതിട്ട: ഇടവമാസ പൂജകൾക്കും പ്രതിഷ്ടാദിന ചടങ്ങുകൾക്കുമായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.

19 നു ആണ് പ്രതിഷ്ഠാ ദിന ചടങ്ങുകൾ നടക്കുന്നത്. അതോനോടനുബന്ധിച്ചുള്ള പൂജകളും കർമ്മങ്ങളും കഴിഞ്ഞതിനു ശേഷം രാത്രി ഹരിവരാസനം പാടി നടയടക്കും.

Leave a Reply

Your email address will not be published. Required fields are marked *