പുതുക്കിയ മഴ മുന്നറിയിപ്പ് ; നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത Breaking Kerala 08/01/2024SwanthamLekhakanLeave a Comment on പുതുക്കിയ മഴ മുന്നറിയിപ്പ് ; നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.