രണ്ടാംഘട്ട വിധിയെഴുത്തിൽ മലപ്പുറത്ത് കനത്ത പോളിങ്, കുറവ് കാസർകോട് Breaking 11/12/2025SwanthamLekhakanLeave a Comment on രണ്ടാംഘട്ട വിധിയെഴുത്തിൽ മലപ്പുറത്ത് കനത്ത പോളിങ്, കുറവ് കാസർകോട് ഉച്ചവരെ മികച്ച പോളിങ്. ആദ്യ എട്ട് മണിക്കൂറിൽ 50 ശതമാനം കടന്നു. ബൂത്തുകളിൽ രാവിലെ മുതൽ വോട്ടർമാരുടെ നിര ആയിരുന്നു. മലപ്പുറത്ത് കനത്ത പോളിങ് നടക്കുന്നു. കുറവ് കാസർകോട്.