തിരുവല്ലയില്‍ മകന് മാതാപിതാക്കളെ വെട്ടിക്കൊന്നു Kerala 03/08/2023SwanthamLekhakanLeave a Comment on തിരുവല്ലയില്‍ മകന് മാതാപിതാക്കളെ വെട്ടിക്കൊന്നു പത്തനംതിട്ട തിരുവല്ലയില്‍ മകന് മാതാപിതാക്കളെ വെട്ടിക്കൊന്നു. പരുമലയിലാണ് സംഭവം. പുളിക്കീഴ് സ്വദേശികളായ കൃഷ്ണന്‍കുട്ടി (72), ഭാര്‍ഗവി (70) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മകന് അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.