കോട്ടയം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ പുറത്താക്കിയ നിഖില്‍ തോമസിനെ അറസ്റ്റു ചെയ്തു. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസിലിരിക്കേയാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നിഖിലിനെ രാത്രിതന്നെ കായംകുളം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.