ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ വിജയിച്ചു. കേന്ദ്ര മന്ത്രി സഭാ യോഗം ഇന്ന് ചേരും. ബി ജെ പി നേതാക്കളും എൻ ഡി എ നേതാക്കളും യോഗത്തിൽ പങ്കെടുക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന മന്ത്രി സഭാ യോഗമാണിത്. സത്യപ്രതിജ്ഞക്കുള്ള ഒരുക്കത്തിലാണ് എൻ ഡി എ.
കേന്ദ്ര മന്ത്രിമാർ ആരൊക്കെയായിരിക്കും ഓരോരുത്തർക്കും ഏതൊക്കെ വകുപ്പുകൾ ലഭിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ന് ചർച്ച ചെയ്യും.