മോദി സർക്കാർ അധികാരത്തിലേറി; മൂന്നാമതും നായകനായി മോദി

National

ന്യൂഡൽഹി: മൂന്നാമൂഴത്തിനായി പ്രധാനമന്ത്രിയായി ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യാ വാചകങ്ങൾ ചൊല്ലി കൊടുത്തു. 72 മന്ത്രിമാരാണ് മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

രാഷ്‌ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 8000 ൽ അധികം ആളുകളാണ് പങ്കെടുത്തത്. നിരവധി പ്രമുഖർ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *