ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ റാബീസ് വാക്‌സിനെടുത്ത രോഗിയുടെ സംസാരശേഷി നഷ്ടപ്പെട്ടു. വാക്‌സിൻ എടുത്തതിനു ശേഷം രോഗി ഗുരുതരാവസ്ഥയിലാവുകയും പിന്നീട് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെടുകയുമായിരുന്നു. ടെസ്റ്റ് ഡോസിൽ അലർജി ലക്ഷണം കണ്ടിട്ടും മൂന്ന് ഡോസ് കുത്തിവെപ്പ് എടുത്തുവെന്നാണ് ബന്ധുക്കൾ പറയുന്നത്.