ലോക്സഭാ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്

National

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്ന്. രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിംഗ്. 93 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഈ ഘട്ടത്തിലാണ് ജന വിധി തേടുന്നത്. സജീവ പങ്കാളിത്തം ജനാധിപത്യത്തിന്റെ ഭംഗി വർധിപ്പിക്കുമെന്ന് പ്രധാന മന്ത്രി എക്‌സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *