കോട്ടയത്തെ ലോക്സഭാ സ്ഥാനാർഥിയായി കേരള കോൺഗ്രസ് ജോസഫ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ പി ജെ ജോസഫ് ആണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
ഇടതുപക്ഷ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടനെ കഴിഞ്ഞ ദിവസം കേരളം കോൺഗ്രസ് എം പ്രഖ്യാപിച്ചു.
