വയനാട്ടിൽ ഇന്ന് എൽ ഡി എഫ് , യു ഡി എഫ് ഹർത്താൽ

Breaking Kerala

വയനാട്: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ ഇന്ന് യു ഡി എഫ് , എൽ ഡി എഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരുമുന്നണികളും അറിയിച്ചിരിക്കുന്നത്.

ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായാണ് യു ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലതെന്നുൾപ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരായാണ് എൽ ഡി എഫ് ഹർത്താൽ.

Leave a Reply

Your email address will not be published. Required fields are marked *