പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെ എസ് ആർ ടി സി

Kerala

തിരുവനന്തപുരം: യാത്രക്കാർക്കു മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന് വേണ്ടി ബസിൽ ലഘു ഭക്ഷണം നൽകാനുള്ള പദ്ധതി ആരംഭിക്കാനൊരുങ്ങി കെ എസ് ആർ ടി സി.

ഇതിൻ്റെ ഭാഗമായി കെഎസ്ആർടിസി ബസ്സുകളിൽ ലഘു ഭക്ഷണം വിതരണം ചെയ്യുന്നതിനായി ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകൾ /വെൻഡിങ് മെഷീനുകൾ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വരിൽ നിന്നും പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിക്കുന്നുവെന്ന് കെ എസ് ആർ ടി സി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *