കോഴിക്കോട് വെള്ളിമാട്കുന്ന് പൂളക്കടവ് ജംഗ്ഷനിൽ എൻ ഫ്രഷ് മാർട്ട് സൂപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.കൗൺസിലർ ചന്ദ്രൻ , മോഹനൻ പുതിയോട്ടിൽ,കോമളം എസ് നായർ ,ശശി ,ബിന്ദു, നന്ദിനി തുടങ്ങിയവർ സംബന്ധിച്ചു.
രാവിലെ എട്ടു മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിൽ ഹോം ഡെലിവറി സൗകര്യം ഉണ്ടായിരിക്കുമെന്നും എല്ലാത്തരം ഉൽപ്പന്നങ്ങൾക്കും ഓഫർ ഉണ്ടായിരിക്കുമെന്നും എൻ ഫ്രഷ് മാർട്ട് പ്രതിനിധികൾ അറിയിച്ചു.