മധ്യ വേനൽ അവധിക്ക് ശേഷം കുരുന്നുകൾ സ്കൂളിലേക്ക്

Education Kerala

രണ്ട് മാസത്തെ മധ്യ വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം എറണാകുളം ജില്ലയിലെ എളമക്കര ജി. എച്. എസ് . എസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എല്ലാ സ്കൂളിലും പ്രവേശനോത്സവത്തോട് കൂടിയാണ് കുട്ടികളെ വരവേൽക്കുന്നത്.
2,44,646 കുട്ടികളാണ് ഒന്നാം ക്ലാസിലേക്കെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *