മദ്യ ലഹരിയിൽ മൃഗശാലയിലെ കൂട്ടിലേക്ക് എടുത്തുചാടിയ ആളെ സിംഹം കടിച്ചുകൊന്നു Breaking 16/02/2024SwanthamLekhakanLeave a Comment on മദ്യ ലഹരിയിൽ മൃഗശാലയിലെ കൂട്ടിലേക്ക് എടുത്തുചാടിയ ആളെ സിംഹം കടിച്ചുകൊന്നു തിരുപ്പതിയിലെ മൃഗശാലയില്‍ കൂട്ടിലേക്ക് എടുത്തുചാടിയ ആളെ സിംഹം കടിച്ചുകൊന്നു. രാജസ്ഥാന്‍ സ്വദേശി പ്രഹ്ളാദ് ഗുജ്ജര്‍ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ മദ്യപാനിയോ മാനസിക വെല്ലുവിളി നേരിടുന്ന ആൾ ആണെന്നോ സംശയിക്കപ്പെടുന്നു.