ഇന്ന് പത്താമത് അന്താരാഷ്ട്ര യോഗ ദിനം. ‘ അവനവനു വേണ്ടിയും സമൂഹത്തിനു വേണ്ടിയും യോഗ’ എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. ജമ്മുകശ്മീരിലെ ശ്രീനഗറിൽ പ്രധാനമന്ത്രി ഇന്ന് യോഗാദിനം ഉദ്ഘാടനം ചെയ്യും. അവിടെ നടക്കുന്ന യോഗ പ്രദർശനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗമാകും. ശാരീരിക വ്യായാമത്തിനും ആത്‌മീയ വികാസത്തിനും കൂടി വേണ്ടിയാണു യോഗ.
![](https://swanthamlekhakan.news/wp-content/uploads/2024/06/2024.jpg)