ന്യൂഡൽഹി: രാജ്യത്തെ പുതിയ കരസേനാ ഉപമേധാവിയായി സ്ഥാനം ഏറ്റെടുത്ത് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. സൗത്ത് ബ്ലോക്കിൽ നടന്ന ചടങ്ങിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളിൽ ഉൾപ്പെടെ നിരവധി സുപ്രധാന സൈനിക പ്രവർത്തനങ്ങളിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.