വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. ജൂൺ 6 ന് കുവൈത്തിനെതിരെ നടക്കുന്ന ലോക കപ്പ് യോഗ്യതാ മത്സരത്തിന് ശേഷമായിരിക്കും വിരമിക്കുക എന്ന് താരം അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രഖ്യാപനം.
2011-ല്‍ അര്‍ജുന പുരസ്കാരവും 2019-ല്‍ പദ്മശ്രീ ബഹുമതിയും ലഭിച്ചു. ആറു തവണ രാജ്യത്തെ മികച്ച ഫുട്ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ടു.