കെ എസ് ആർ ടി സി ബസ് പുറപ്പെടാൻ വൈകിയാൽ ടിക്കറ്റ് തുക തിരികെ നൽകും

Kerala

കെ എസ് ആർ ടി സി ബസ് വൈകിയത് മൂലം യാത്ര മുടങ്ങിയാൽ ടിക്കറ്റ് തുക തിരികെ ലഭിക്കും. 2 മണിക്കൂറിൽ കൂടുതൽ ബസ് പുറപ്പെടാൻ വൈകിയാലും, മുടങ്ങിയാലും ടിക്കറ്റ് തുക തിരികെ ആവശ്യപ്പെടാം . 24 മണിക്കൂറിനുള്ളിൽ തുക തിരികെ നൽകും. യാത്രയിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഉദ്യോഗസ്ഥരിൽ നിന്നും പിഴ ചുമത്തും.

റിസെർവഷൻ സംവിധാനത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ സേവനദാതാക്കളിൽ നിന്നും പിഴ ഈടാക്കുകയും അത് ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *