ഇടുക്കിയിൽ ചൊവ്വാഴ്ച എൽ ഡി എഫ് ഹർത്താൽ Breaking Kerala 06/01/2024SwanthamLekhakanLeave a Comment on ഇടുക്കിയിൽ ചൊവ്വാഴ്ച എൽ ഡി എഫ് ഹർത്താൽ ഇടുക്കി : ഇടുക്കിയിൽ ചൊവ്വാഴ്ച എൽ ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായി സമിതി ചൊവ്വാഴ്ച ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചതിനെതിരെയാണ് പ്രതിഷേധം.