കൊല്ലത്ത് ഇടിമിന്നലേറ്റ് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

Kerala Local News

കൊല്ലം: കൊല്ലം കടയ്ക്കൽ മണ്ണൂർ സ്വദേശി വേലായുധന്റെ വീടിനു ഇടിമിന്നലേറ്റു. മിന്നലേറ്റ് സ്വിച്ച് ബോർഡുകളും ഇലക്ട്രിക്ക് ഉപകരണങ്ങളും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ടി വി യും കത്തി നശിച്ചു.

കഴിഞ്ഞ ദിവസം കൊല്ലത്ത് ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് ജോലിക്കാർ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *