തിരുവനന്തപുരം: കേരളത്തിൽ 5 ദിവസം കൂടെ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമാണ് ശക്തമായ മഴക്ക് കാരണം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 31 ന് കാലവർഷം എത്തുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.
