വെളുത്തുള്ളിക്ക് റെക്കോർഡ് വില…. Agriculture Kerala 31/01/2024SwanthamLekhakanLeave a Comment on വെളുത്തുള്ളിക്ക് റെക്കോർഡ് വില…. കോലഞ്ചേരി: ചരിത്രത്തിലാദ്യമായി വെളുത്തുള്ളിയുടെ ചില്ലറ വില്പന വില 500 കടന്നു. കഴിഞ്ഞയാഴ്ച 320 രൂപ വരെയായിരുന്നു വില. 100 ഗ്രാം വില 50 രൂപയെന്ന ബോർഡ് കടകളിൽ സ്ഥാനം പിടിച്ചതോടെയാണ് വില ഇത്രയും ഉയരത്തിലെത്തിയെന്ന് പലരും അറിയുന്നത്.