KSRTC ഡ്രൈവർ യെദുവിന്റെ പരാതിയിൽ മേയർ ആര്യ ഭർത്താവ് സച്ചിൻ ദേവ് എം എൽ എ യ്ക്കു മെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. കോടതി ഇടപെടലിനെ തുടർന്നാണ് നടപടി.
സച്ചിൻ ദേവ് എം എൽ എ ബസിൽ അതിക്രമിച്ചു കയറുകയും സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് സ്വാധീനം ഉപയോഗിച്ചു നശിപ്പിച്ചെന്നുമാണ് എഫ് ഐ ആർ.