കോൺഗ്രസ് എംഎൽഎ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

National

ഛണ്ഡീഗഡ്: മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ പിടിയിൽ. സുഖ്‌പാൽ സിംഗ് ഖൈറയാണ് പഞ്ചാബ് പൊലീസിന്റെ പിടിയിലായത്. രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *