കിളിയെ പറത്തും; അടിമുടി മാറാനൊരുങ്ങി ട്വിറ്റർ
ട്വിറ്റര്‍ എന്ന ബ്രാന്‍ഡ് നാമത്തെ തുടച്ചു കളയാനൊരുങ്ങി ഇലോണ്‍ മസ്ക്. ട്വിറ്ററിന്റെ ലോഗോയായ കിളിയെ മാറ്റി പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്കിന്റെ പുതിയ പ്രഖ്യാപനം. “താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിടപറയും. പതിയെ എല്ലാ പക്ഷികളോടും” എന്നാണ് ട്വിറ്ററിന്റെ ബ്രാന്‍ഡ് മാറ്റത്തെ കുറിച്ച് മസ്ക് ട്വീറ്റ് ചെയ്തു. നീല നിറവും, പേരും മാറ്റി എക്സ് എന്ന ഒറ്റ അക്ഷരത്തിലേക്ക് ആപ്പിനെ ചുരുക്കുമെന്നാണ് വിവരം.ഒക്ടോബറില്‍ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്സ് കോര്‍പ്പ് എന്ന് […]
Continue Reading