നിര്യാതയായി

നോർത്ത് പറവൂർ:മാളിയേക്കൽ വറീതിന്റെ ഭാര്യ ആനി (92). ഇന്ന് രാവിലെ 6.00 മണിയ്ക്ക് നിര്യാതയായി. സംസ്കാരം ഇന്ന് ( 1 / 10 / 23 ) വൈകുന്നേരം 3.00 മണിയ്ക്ക് സെന്റ്. തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയിൽ നടക്കും.

Continue Reading

നിര്യാതനായി

ഇലയ്ക്കാട് കളത്തുമാക്കിയിൽ കെ ജി പങ്കജാഷൻ നായർ (85)നിര്യതനായി ഭാര്യ കെ ജി ആനന്ദവല്ലി കൊല്ലം പറമ്പിൽ (കയ്യൂർ ) മക്കൾ .സേതു ലക്ഷ്മി . ബിജി വിനോദ് . ഹരികൃഷ്ണൻ (ദേവമാതാ കോളേജ് കുറവിലങ്ങാട്) മരുമക്കൾ വിനിത് കുമാർ പാലാ . വിനോദ് കുമാർ ( കെ എസ് ആർ ടി സി പാലാ ) രാഗിത ത്യപ്പൂണിത്തുറ (ചിൻമയവിദ്യാലയ ) പരേതൻ മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം. ഇലയ്ക്കാട് എൻ എസ് […]

Continue Reading

നിര്യാതയായി

പള്ളിപ്പുറം:ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പള്ളിപ്പറമ്പിൽ വർഗീസിന്റെ ഭാര്യ ക്ലാരകുട്ടി വർഗിസ് (84) നിര്യാതയായി. സംസ്കാരം 28/09/23 വ്യാഴാഴ്ച വൈകിട്ട് 3.30 മണിക്ക് പള്ളിപ്പുറം സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ നടക്കും. മക്കൾ.. സിസ്റ്റർ ലീലാമ്മ FMA ( പ്രൊവിൻഷ്യൽ, കൊൽക്കത്ത ) വത്സമ്മ മാത്യു, ജോസ്കുട്ടി, സിബി വർഗീസ്. (ഇരുവരും ഡൽഹി ) മരുമക്കൾ.. പരേതനായ മാത്യു (ചക്കനാട്ട് വൈക്കം,) കൊച്ചുത്രേസ്യ (കല്ലൂക്കാരൻ ആനപ്പാറ,) ജീമോൾ (നെല്ലിപ്പറമ്പിൽ പള്ളിപ്പുറം.)

Continue Reading

നിര്യാതയായി

കാഞ്ഞിരം: കാഞ്ഞിരം വട്ടപ്പള്ളിൽ പരേതനായ മുരളീധരന്റെ ഭാര്യ രമണി (68 )നിര്യാതയായി.കല്ലറ ഇഴപ്പുരക്കൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (27/09/2023) ഉച്ചയ്ക്ക് ഒരു മണിക്ക് ഇളയ മകൻ റെൻസോൺന്റെ കുമരകത്തെ വസതിയിൽ നടക്കും. മക്കൾ വി എം റെക്സോൺ(കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം) വി എം റെൻസോൺ (ഏഷ്യാറ്റിക്, കുമരകം). മരുമക്കൾ ശ്രീദേവി (സ്റ്റാഫ് മെഡിക്കൽ കോളേജ് കോട്ടയം ) ജിഷ (കുമരകം )

Continue Reading

നിര്യാതനായി

നോർത്ത് പറവൂർ: വലിയപറമ്പിൽ ഔസേപ്പുട്ടി മകൻ ഷാമോൻ ഇന്ന് രാവിലെ നിര്യാതനായി. ശവസംസ്കാരകർമ്മങ്ങൾ നാളെ(27-09-2023) രാവിലെ 11മണിക്ക് ചാത്തേടം തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസ്സീസ്സി ദേവാലയത്തിൽ വെച്ച് നടത്തും.

Continue Reading

നിര്യാതയായി

SABS എറണാകുളം പ്രോവിൻസിലെ ആലുവ ഭവനാംഗമായ സി. റോസ് ചിറമേൽ SABS (73) ഇന്ന് (25/09/2023 ) തിങ്കളാഴ്ച വെളുപ്പിന് 1 മണിയ്ക്ക് നിര്യാതയായി. നാളെ (26/09/2023) രാവിലെ 7 മണി മുതൽ 8.30 വരെ ആലുവ മഠത്തിൽ പൊതുദർശനത്തിന് ശേഷം സിസ്റ്ററിനെ കളമശ്ശേരി പ്രോവിൻഷ്യൽ ഹൗസിൽ കൊണ്ടുവരും. സിസ്റ്ററിന്റെ സംസ്‌കാര ശുശ്രൂഷകൾ നാളെ ചൊവ്വാഴ്ച (26/09/2023) ഉച്ചകഴിഞ്ഞ് 2.30 മണിയ്ക്ക് കളമശ്ശേരി മഠം ചാപ്പലിൽ വിശുദ്ധ കുർബ്ബാനയോടുകൂടി ആരംഭിക്കുന്നതും കളമശ്ശേരി മഠം സിമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ് .

Continue Reading

ആരിഫ് എം പിയുടെ മാതാവ് നിര്യാതയായി

അഡ്വ. എ എം ആരിഫ് എംപിയുടെ മാതാവ് സുബൈദ (84) നിര്യാതയായി. ഭൗതിക ശരീരം നിലവിൽ ആരിഫ് എംപിയുടെ വസതിയിലാണ് ഉള്ളത്. ഖബറടക്കം നാളെ രാവിലെ 8 ന് കല്ല് പാലം മസ്താൻ പള്ളിയിൽ വെച്ച് നടക്കും.

Continue Reading

നിര്യാതനായി

ഞീഴൂർ : തോട്ടപ്പിള്ളിയിൽ വീട്ടിൽ ദാമോദരൻ.റ്റി. എസ്. (ഉണ്ണി ചേട്ടൻ – 78) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ : സുലോചന (പാലാ നീലൂർ പുളിച്ചമാക്കൽ കുടുംബാംഗം),മക്കൾ : വിബിൻ ദാമോദരൻ (യു.എസ്.എ), സുബിൻ ദാമോദരൻ (ജർമ്മനി).മരുമക്കൾ : ശ്രീക്കുട്ടി വിബിൻ (യു.എസ്.എ), അശ്വതി സുബിൻ (ജർമ്മനി).

Continue Reading

നിര്യാതനായി

ചേർത്തല: ചേന്നം പള്ളിപ്പുറം കല്ലറക്കൽ കടവിൽ കണ്ടംകടവിൽ തര്യൻ ജോർജ് (ജോർജ്കുട്ടി -89) നിര്യാതനായി. സംസ്കാരം നാളെ (24.09.23)വൈകിട്ട് 4 മണിക്ക് ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടക്കും

Continue Reading