കേരളാ സ്റ്റോറി സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി ഗുജറാത്തിൽ വർഗീയ സംഘർഷം; എട്ട് പേർക്ക് പരിക്ക്
ഗുജറാത്തിൽ കേരളാ സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലിയുണ്ടായ വർഗീയ സംഘർഷത്തിൽ എട്ട് പേർക്ക് പരിക്ക്. സംസ്ഥാനത്തെ പാടാൻ ജില്ലയിലാണ് സംഭവം. സമൂഹ മാധ്യമത്തിലെ വിവാദ പോസ്റ്റിനെ തുടർന്നുണ്ടായ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഈ മാസം 16 ന് രാത്രിയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ബലിസാന ടൗണിൽ നടന്ന സംഘർഷത്തിന് കാരണമായ സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉള്ളടക്കം പോലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് വ്യാജ […]
Continue Reading