വെള്ളൂർ കെപിപിഎൽ ഫാക്ടറി വേഗത്തിൽ തുറക്കും; വ്യവസായ മന്ത്രി
കടുത്തുരുത്തി: വെള്ളൂർ കെ പി.പി.എൽ ഫാക്ടറി പരമാവധി വേഗത്തിൽ തുറക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. തീപിടുത്തത്തിന് പിന്നാലെ ഫാക്ടറിയിൽ എത്തി പരിശോധന നടത്തിയ ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. അതേസമയം എന്നു തുറക്കും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവരിക്കാൻ ആയിട്ടില്ല. തീപിടുത്തത്തിൽ പ്രധാനപ്പെട്ട മെഷീൻ എല്ലാം കത്തി നശിച്ചിരുന്നു. ഇതിനിടെയാണ് തൊഴിലാളികൾക്ക് ആശ്വാസമായി വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. നാശനഷ്ടം പൂർണമായും വിലയിരുത്തിയ ശേഷം പരമാവധി വേഗത്തിൽ ഫാക്ടറി തുറന്നു പ്രവർത്തിക്കാൻ ആണ് തീരുമാനമെന്ന് പറഞ്ഞു. അതേസമയം […]
Continue Reading