യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ.. : ദളപതി ആരാധകര്‍ക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റര്‍
ചെന്നൈ: ലിയോ അപ്ഡേറ്റുകള്‍ക്കു കാത്തിരുന്ന വിജയ് ആരാധകര്‍ക്കായി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. ബ്രൂട്ടല്‍ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞ ആദ്യ അപ്ഡേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി കാം ആൻഡ് കൂള്‍ ലുക്കില്‍ ആണ് പുതിയ പോസ്റ്ററില്‍ വിജയ് പ്രത്യക്ഷപ്പെടുന്നത്. ലിയോ അപ്ഡേറ്റുകള്‍ ഈ മാസം മുഴുവൻ ഉണ്ടാകുമെന്നു നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അപ്ഡേറ്റുകള്‍ക്കു തുടക്കം കുറിച്ചാണ് ഇന്ന് തെലുഗ് പോസ്റ്റര്‍ ഒഫീഷ്യല്‍ ആയി റിലീസ് ചെയ്തത്. ‘ശാന്തമായിരിക്കു യുദ്ധം ഒഴിവാക്കു’ എന്ന് പോസ്റ്ററില്‍ വ്യകതമാക്കുന്നുണ്ട്. ശ്രീ […]
Continue Reading