ഹിറ്റ്‌മേക്കർ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസിന്റെ ആദ്യ സിനിമ ആരംഭിച്ചു ; നായകൻ സിജു വിൽസൻ 

മലയാളസിനിമയ്ക്ക് ഒട്ടനവധി മെഗാമാസ്സ് കമേർഷ്യൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. യുവതാരം സിജു വിൽസനാണ് ജഗന്റെ ആദ്യ സിനിമയിലെ നായകൻ. ഒരു പോലീസ് കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. സിജു വിൽസൺ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്. കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നായി രൺജി പണിക്കരും ശക്തമായ സാന്നിധ്യമാവുന്നു. ഉദ്വേഗഭരിതമായി സഞ്ചരിക്കുന്ന ഈ സിനിമയുടെ തിരക്കഥ എസ്‌ സഞ്ജീവ് രചിച്ചിരിക്കുന്നു. […]

Continue Reading

ഓസ്‌ട്രേലിയയില്‍ മലയാള സിനിമാ വ്യവസായ മേഖലയ്ക്ക് തുടക്കമാകുന്നു

ലോകത്ത് ഓരോ രാജ്യങ്ങളിലും അതാത് രാജ്യങ്ങളുടെ ദേശീയ ഭാഷയിലും രാജ്യങ്ങളിലെ സംസ്ഥാനങ്ങളില്‍ അതാത് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയിലുമുള്ള സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് പതിവ് കാഴ്ചകളാണ്. എന്നാല്‍ പതിവിന് വിപരീതമായി ലോക ചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യത്തെ, ഒരു സംസ്ഥാനത്തിലെ ഔദ്യോഗിക ഭാഷയില്‍ മറ്റൊരു രാജ്യത്ത് ചലച്ചിത്ര വ്യവസായം ആരംഭിക്കുന്നു. അതും ഇന്ത്യയിലെ, കേരളത്തിന്റെ ഔദ്യോഗിക ഭാഷയായ മലയാളത്തില്‍, ഓസ്ട്രേലിയയിലാണ് ഇതിന് തുടക്കം കുറിക്കുന്നത്. വിദേശമണ്ണില്‍ മലയാള സിനിമകള്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ച് പുതിയ സിനിമാ സംസ്‌കാരം സൃഷ്ടിക്കുന്നതിലൂടെ മലയാള സിനിമകള്‍ […]

Continue Reading

ഹൗസ് സർജൻമാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കും; വാര്‍ഡുകളില്‍ ഇനി കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമാക്കും.

Wafer cake sweet roll cheesecake ice cream gingerbread sweet. Wafer gingerbread apple pie cotton candy jelly. Toffee oat cake oat cake toffee tootsie roll muffin sugar plum.

Continue Reading